Naduparambil Family History

Naduparambil Family History

നടുപ്പറമ്പിൽ കുടുംബചരിത്രം (Flip Book).

Preface

നെടുവാമ്പുഴ, നാഗമറ്റം, കളത്തിക്കോട്ടിൽ, കൈതമലയിൽ, കിഴക്കേപ്പറമ്പിൽ, പെരുമാന്തടം, തോട്ടുവേലിപ്പറമ്പിൽ, കൊച്ചുവീട്ടിൽ, പുറമറ്റം, മണക്കാട്ട്ചിറ, നാടൻകുറിഞ്ഞി, നെടിയകാല എന്നീ ശാഖകൾ ഉൾക്കൊള്ളുന്ന നടുപ്പറമ്പിൽ കുടുംബ ചരിത്രം. Explore Back

Nellamattam Family

Nellamattam Family

വെട്ടിമറ്റം, നെല്ലാമറ്റം, മാളിയേക്കൽ, ചെറുകര (Flip Book).

Preface

Family History of Vettimattam, Nellamattam Areekara, Maliekal Neendoor, Cherukara Uzhavoor. Explore Back

Parambettu Family History 2012

Parambettu Family History 2012

പറമ്പേട്ട് കുടുംബചരിത്രം 2012 (Flip Book).

Preface

History of Parampettu family prepared by T.O. Simon. Explore Back

Pathiyil-Kalluvelil Family History

Pathiyil-Kalluvelil Family History

The Story of the Pathyil Kalluvelil Family (Flip Book).

Preface

The book deals with Pathyil, Placheril, Kalluvelil, Nellupadath, Pannivelil families. Explore Back

Perumanoor Family Directory

Perumanoor Family Directory

History and directory of Perumanoor Family (Flip Book).

Preface

History of Perumanoor Family and directory of Perumanoor Kudumbayogam. Explore Back

Placheril (Maliekal) Family History

Placheril (Maliekal) Family History

നീണ്ടൂർ മാളിയേക്കലായ പ്ലാച്ചേരിൽ കുടുംബചരിത്രം (Flip Book).

Preface

നീണ്ടൂർ മാളിയേക്കലായ പ്ലാച്ചേരിൽ കുടുംബത്തിന്റെയും അതിന്റെ വിവിധ തായ് വഴികളുടെയും അവയിലെ അംഗങ്ങളുടെയും വൈദികരുടെയും ചരിത്രം ഇതിൽ പ്രതിപാദിക്കുന്നു. Explore Back

Poothathil Family History

Poothathil Family History

പൂതപത്രിക. (Flip Book).

Preface

ഏറ്റുമാനൂർ കലങ്ങോല കുടുംബത്തിൽനിന്ന് ആവിർഭവിച്ച നീണ്ടൂർ പൂതത്തിൽ കുടുംബത്തിന്റെയും ശാഖകളുടെയും ചരിത്രം. Explore Back

Poozhikunnel Family History

Poozhikunnel Family History

പൂഴിക്കുന്നേൽ കുടുംബചരിത്രം (Flip Book).

Preface

പൂഴിക്കുന്നേൽ മാണിയും കുടുംബവും, മാണി ചുമ്മാരും കുടുംബവും, മാണിതൊമ്മനും കുടുംബവും, കുടുംബയോഗവും സംക്രാന്തി പള്ളിയും എന്നിങ്ങനെ നാലുഭാഗങ്ങളാണ്‌ ഈ ഗ്രന്ഥത്തിനുള്ളത്. Explore Back

Tharayil Family (Palathuruth) History

Tharayil Family (Palathuruth) History

പാലത്തുരുത്ത് തറയിൽ കുടുംബത്തിന്റെ ചരിത്രം. (Flip Book).

Preface

തറയിൽ കുടുംബത്തിന്റെയും ശാഖകളുടെയും1700 മുതൽ 2002 വരെയുള്ള ചരിത്രമാണ്‌ ഈ ഗ്രന്ഥത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. Explore Back

Tharayil Family of Kaipuzha

Tharayil Family of Kaipuzha

Kaipuzha Tharayil Family History, Second Edition (Flip Book).

Preface

The book has three parts. The first part deals with the history and beginning of Tharayil family. The second part has articles on priests, nuns, distinguished laypersons, and on Palathuruth Church and Tharayil Family. The third part consists of old records, correspondence and articles published in Apna Des for reference. Explore Back

Tharayil Family (Kallara) History

Tharayil Family (Kallara) History

കല്ലറ തറയിൽ ( ആലുങ്കൽ) കുടുംബചരിത്രം (Flip Book).

Preface

ഇരവിമംഗലം ആലുങ്കൽ കൊച്ചോക്കന്റെ സന്തതിപരമ്പരകളുടെ ചരിത്രം. ആലുങ്കൽ കൊച്ചൂപ്പ് ഇരവിമംഗലത്തുനിന്നു കല്ലറയിലെ തറയിൽ പുരയിടത്തിൽ താമസിച്ചതിനാലാണ്‌ തറയിൽ എന്ന കുടുംബപ്പേരിൽ അറിയപ്പെട്ടത്. Explore Back

Vadakara Kudumbayogam Directory

Vadakara Kudumbayogam Directory

വടകര കുടൂംബയോഗം സിൽവർ ജൂബിലി സ്മരണിക (Flip Book).

Preface

1993ൽ സ്ഥാപിതമായ വടകര കുടുംബയോഗത്തിന്റെ സിൽവർ ജൂബിലി സ്മരണിക. ചരിത്രവും ഡയറക്ടറിയും. Explore Back

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .