Knanayathwam

Knanayathwam

ക്നാനായത്വം (Flip Book).

Preface

An article on Knanaya Identity by Archbishop Dr. Ayub Mor Silvanos Explore Back

A 1919 letter justifying endogamy of the Knanaya Community

A 1919 letter justifying endogamy of the Knanaya Community

സെക്രട്ടറിമാർക്ക് ഒരു പ്രത്യക്ഷപത്രം. (Flip Book).

Preface

“ക്നാനായ സമുദായാഭിവൃദ്ധിനി സംഘം” സെക്രട്ടറിമാർക്ക് ഒരു പ്രത്യക്ഷപത്രം എന്ന പേരിൽ ക്നാനായ സമുദായത്തിലെ സ്വവംശ വിവിഹനിഷ്ഠയെ ന്യായികരിക്കുന്ന 1919ലെ ലേഖനം. Explore Back

Knai Thomman Chepped (Copper Plate)

Knai Thomman Chepped (Copper Plate)

ക്നായിതൊമ്മൻ ചെപ്പേട് (PDF)

Preface

കുടിയേറ്റക്കാരായ ജൂതക്രിസ്ത്യാനികൾക്ക് ചേരമാൻ പെരുമാൾ ഇരവിവർമ്മ ചക്രവർത്തി 345ൽ നല്‌കിയ അവകാശങ്ങളും പദവികളും ചെമ്പോലയിൽ രേഖപ്പെടുത്തിയ കേരളചരിത്രത്തിലെ ഏറ്റവും പൗരാണിക ലിഖിതത്തെക്കുറിച്ച് വിവരിക്കുന്നു. Explore Back

Tharisa Church Copper Plates and Southist Syrians

Tharisa Church Copper Plates and Southist Syrians

തരിസാപ്പള്ളിപ്പട്ടയവും തെക്കുംഭാഗ സുറിയാനിക്കാരും. (PDF)

Preface

ആറു തകിടുകളിലായി വട്ടെഴുത്തു ലിപിയിൽ എഴുതപ്പെട്ട തരിസാപ്പള്ളിപ്പള്ളി പട്ടയം അഥവാ ചെപ്പേടും തെക്കുംഭാഗസുറിയാനിക്കാരും തമ്മിലുള്ള ചരിത്ര ബന്ധം ഈ ലേഖനത്തിൽ വിവരിക്കുന്നു. Explore Back

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .