The Wedding Songs of Knanaites

The Wedding Songs of Knanaites

ക്നാനായരുടെ കല്യാണപ്പാട്ടുകൾ വഴക്കവും പൊരുളും (Flip Book).

Preface

ക്നാനായ ക്രിസ്ത്യാനികളുടെ ഇടയിൽ നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന കല്യാണപ്പാട്ടുകൾ വിശകലനം ചെയ്ത്, ആ പാട്ടുകളിൽ കണ്ടെത്താവുന്ന ആചാരങ്ങളെക്കുറിച്ചും, മറ്റു സവിശേഷതകളെക്കുറിച്ചുമുള്ള വിമർശനാത്മക പഠനമാണ്‌ ഈ കൃതി. Explore Back

Margamkali

Margamkali

മാർഗംകളി by Rev. Dr. Jacob Vellian (Flip Book).

Preface

മാർഗംകളിപ്പാട്ടുകൾ, അവയുടെ പൊരുൾ, അവതരണരീതി എന്നിവ ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. Explore Back

Margamkali Songs

Margamkali Songs

മാർഗ്ഗംകളിപ്പാട്ട്, തനിമയുടെ മധുഗീതി (Flip Book).

Preface

മാർഗംകളിയുടെ ചരിത്രപരവും മതപരവും സാമൂഹികവും കലാപരവുമായ മാനങ്ങളെക്കുറിച്ചു പ്രതിപാദിക്കുകയാണ്‌ ഈ ഗ്രന്ഥത്തിൽ. Explore Back

Presentation Style of Margamkali Songs

Presentation Style of Margamkali Songs

മാർഗംകളിപ്പാട്ടുകൾ അവതരണശൈലിയിൽ (Flip Book).

Preface

മാർഗംകളിപ്പാട്ടുകളോടൊപ്പം മാർഗംകളി അവതരിപ്പിക്കുമ്പോൾ പാടാറുള്ള ജതികളും കലാശങ്ങളും ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നു. Explore Back

Margamkali A Christian Folk dance of India

Margamkali A Christian Folk dance of India

by Msgr. Dr. Jacob Vellian (Flip Book).

Preface

This book gives an introduction to Margamkali, its historical background and contents of the 14 padams, in English. Explore Back

Christian Traditional Arts of Kerala

Christian Traditional Arts of Kerala

കേരളത്തിലെ ക്രൈസ്തവ പാരമ്പര്യകലകൾ (Flip Book).

Preface

കേരളത്തിലെ ക്രൈസ്തവ പാരമ്പര്യകലകളായ മാർഗംകളി, ചവിട്ടുനാടകം, പരിചമുട്ടുകളി, വട്ടക്കളി എന്നിവയെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. Explore Back

Margamkali Attaprakaram

Margamkali Attaprakaram

മാർഗംകളി ആട്ടപ്രകാരം 3rd Edition by Dr. Vellian and Dr. Choondal (Flip Book).

Preface

മാർഗ്ഗംകളിയുടെ ആട്ടപ്രകാരം, വന്ദനഗാനപാദം, ഒന്നു മുതൽ 14 പാദങ്ങൾവരെ സംഗീതവും നൃത്തവിന്യാസവും ശാസ്ത്രീയമായി ചിട്ടപ്പെടുത്തി ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. Explore Back

Margamkali Attaprakaram, 5th Ed.

Margamkali Attaprakaram, 5th Ed.

മാർഗംകളി ആട്ടപ്രകാരം Fifth Revised Edition (Flip Book).

Preface

മാർഗ്ഗംകളിയുടെ ആട്ടപ്രകാരം, വന്ദനഗാനപാദം, ഒന്നു മുതൽ 14 പാദങ്ങൾവരെ സംഗീതവും നൃത്തവിന്യാസവും ശാസ്ത്രീയമായി ചിട്ടപ്പെടുത്തി ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. പരിഷ്കരിച്ച അഞ്ചാം പതിപ്പ്. Explore Back

Book on Dr. Chummar Choondal

Book on Dr. Chummar Choondal

നാടൻ കലകളുടെ സമുധാരകൻ (Partial) (Flip Book).

Preface

നാടോടിക്കലകളുടെയും കലാകാരന്മാരുടെയും സമുദ്ധാരകനായ ഡോ. ചുമ്മാർ ചൂണ്ടലിനെക്കുറിച്ച് അദ്ദേഹത്തെ അടുത്തറിഞ്ഞിട്ടുള്ള പ്രസിദ്ധ സാഹിത്യകാരന്മാരുടെ ലേഖന സമാഹാരം. Explore Back

The Fullness of Jubilee - Traditional Songs

The Fullness of Jubilee - Traditional Songs

ജൂബിലിയുടെ നിറവ് (Flip Book).

Preface

“മലയാളത്തെ സുറിയാനി ക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകൾ” എന്ന പുസ്തകത്തെയും അതിന്റെ ഗ്രന്ഥകാരനായ ശ്രീ. പുത്ത്നപുരയ്ക്കൽ പി.യു. ലൂക്കാസിനെയും ഹാദൂ​‍ൂസാ രംഗകലാകേന്ദ്രത്തെയും കുറിച്ചുള്ള ഗ്രന്ഥം. Explore Back

Knanaya Wedding Customs 4th Edition

Knanaya Wedding Customs 4th Edition

ക്നാനായ വിവാഹാചാരങ്ങൾ (Flip Book).

Preface

ക്നാനായ വിവാഹാചാരങ്ങളുടെ രൂപരേഖ, വിവാഹത്തോടനുബന്ധിച്ച് വീട്ടിലെ പ്രാർത്ഥനകൾ, കല്യാണപ്പാട്ടുകൾ എന്നിവ ഈ ഗ്രന്ഥത്തിൽ കോട്ടയം രൂപതയ്ക്കുവേണ്ടി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. Explore Back

Knanaya Wedding Customs 5th Ed.

Knanaya Wedding Customs 5th Ed.

ക്നാനായ വിവാഹാചാരങ്ങൾ (Flip Book).

Preface

ക്നാനായ വിവാഹാചാരങ്ങളുടെ രൂപരേഖ, വിവാഹത്തോടനുബന്ധിച്ച് വീട്ടിലെ പ്രാർത്ഥനകൾ, കല്യാണപ്പാട്ടുകൾ എന്നിവ ഈ ഗ്രന്ഥത്തിൽ കോട്ടയം രൂപതയ്ക്കുവേണ്ടി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. 2018ലെ അഞ്ചാം പതിപ്പ്. Explore Back

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .