Christian Traditional Arts of Kerala

Christian Traditional Arts of Kerala

കേരളത്തിലെ ക്രൈസ്തവ പാരമ്പര്യകലകൾ (Flip Book).

Preface

കേരളത്തിലെ ക്രൈസ്തവ പാരമ്പര്യകലകളായ മാർഗംകളി, ചവിട്ടുനാടകം, പരിചമുട്ടുകളി, വട്ടക്കളി എന്നിവയെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. Explore Back

Margamkali Attaprakaram

Margamkali Attaprakaram

മാർഗംകളി ആട്ടപ്രകാരം 3rd Edition by Dr. Vellian and Dr. Choondal (Flip Book).

Preface

മാർഗ്ഗംകളിയുടെ ആട്ടപ്രകാരം, വന്ദനഗാനപാദം, ഒന്നു മുതൽ 14 പാദങ്ങൾവരെ സംഗീതവും നൃത്തവിന്യാസവും ശാസ്ത്രീയമായി ചിട്ടപ്പെടുത്തി ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. Explore Back

Margamkali Attaprakaram, 5th Ed.

Margamkali Attaprakaram, 5th Ed.

മാർഗംകളി ആട്ടപ്രകാരം Fifth Revised Edition (Flip Book).

Preface

മാർഗ്ഗംകളിയുടെ ആട്ടപ്രകാരം, വന്ദനഗാനപാദം, ഒന്നു മുതൽ 14 പാദങ്ങൾവരെ സംഗീതവും നൃത്തവിന്യാസവും ശാസ്ത്രീയമായി ചിട്ടപ്പെടുത്തി ഈ ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നു. പരിഷ്കരിച്ച അഞ്ചാം പതിപ്പ്. Explore Back

Book on Dr. Chummar Choondal

Book on Dr. Chummar Choondal

നാടൻ കലകളുടെ സമുധാരകൻ (Partial) (Flip Book).

Preface

നാടോടിക്കലകളുടെയും കലാകാരന്മാരുടെയും സമുദ്ധാരകനായ ഡോ. ചുമ്മാർ ചൂണ്ടലിനെക്കുറിച്ച് അദ്ദേഹത്തെ അടുത്തറിഞ്ഞിട്ടുള്ള പ്രസിദ്ധ സാഹിത്യകാരന്മാരുടെ ലേഖന സമാഹാരം. Explore Back

The Fullness of Jubilee - Traditional Songs

The Fullness of Jubilee - Traditional Songs

ജൂബിലിയുടെ നിറവ് (Flip Book).

Preface

“മലയാളത്തെ സുറിയാനി ക്രിസ്ത്യാനികളുടെ പുരാതനപ്പാട്ടുകൾ” എന്ന പുസ്തകത്തെയും അതിന്റെ ഗ്രന്ഥകാരനായ ശ്രീ. പുത്ത്നപുരയ്ക്കൽ പി.യു. ലൂക്കാസിനെയും ഹാദൂ​‍ൂസാ രംഗകലാകേന്ദ്രത്തെയും കുറിച്ചുള്ള ഗ്രന്ഥം. Explore Back

Knanaya Wedding Customs 4th Edition

Knanaya Wedding Customs 4th Edition

ക്നാനായ വിവാഹാചാരങ്ങൾ (Flip Book).

Preface

ക്നാനായ വിവാഹാചാരങ്ങളുടെ രൂപരേഖ, വിവാഹത്തോടനുബന്ധിച്ച് വീട്ടിലെ പ്രാർത്ഥനകൾ, കല്യാണപ്പാട്ടുകൾ എന്നിവ ഈ ഗ്രന്ഥത്തിൽ കോട്ടയം രൂപതയ്ക്കുവേണ്ടി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. Explore Back

Knanaya Wedding Customs 5th Ed.

Knanaya Wedding Customs 5th Ed.

ക്നാനായ വിവാഹാചാരങ്ങൾ (Flip Book).

Preface

ക്നാനായ വിവാഹാചാരങ്ങളുടെ രൂപരേഖ, വിവാഹത്തോടനുബന്ധിച്ച് വീട്ടിലെ പ്രാർത്ഥനകൾ, കല്യാണപ്പാട്ടുകൾ എന്നിവ ഈ ഗ്രന്ഥത്തിൽ കോട്ടയം രൂപതയ്ക്കുവേണ്ടി പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു. 2018ലെ അഞ്ചാം പതിപ്പ്. Explore Back

Kinai Thomma in the Panan Songs

Kinai Thomma in the Panan Songs

പാണൻപാട്ടിലെ ക്നായി തോമ്മ by Rev. Dr. Jacob Vellian (Flip Book).

Preface

ക്നായി തോമ്മായുടെ വീരഗാഥ അവതരിപ്പിച്ച് പാണന്മാർ പാടിവരുന്ന പാണൻ പാട്ടിനെ വിശകലനവും എഴുപത്തിരണ്ടര പദവികളുടെ വിശദീകരണവും അടങ്ങുന്ന ഗ്രന്ഥം. Explore Back

Songs of Parichamuttukali

Songs of Parichamuttukali

പരിചമുട്ടുകളി പാട്ടുകൾ (Flip Book).

Preface

പരിചമുട്ടുകളി പാട്ടുകളുടെ സമാഹാരം. സാമുദായിക സാമൂഹ്യ മതപര ചടങ്ങുകളിൽ പാടികളിക്കാനുള്ള പാട്ടുകളും ഇടപാട്ടുകളും, സ്തുതിപ്പുകളും ബൈബിൾ അധിഷ്ഠിത സംഭവങ്ങളും മരുന്നുകളുടെ പേരുകളും ക്നായിതൊമ്മനു ലഭിച്ച പദവികളും ഈ ഗ്രന്ഥത്തിലുണ്ട്. Explore Back

Church

Church

Universal Sacrament for Eternal Salvation (Flip Book).

Preface

ക്നാനായ സമുദായത്തിന്റെ സഭാത്മകവശം ഈ ലേഖനത്തിലൂടെ ലേഖകൻ സവിസ്തരം അവതരിപ്പിക്കുന്നു. Explore Back

The Apostle Thomas in India

The Apostle Thomas in India

According to the Acts of Thomas (Flip Book).

Preface

The books covers the ministry of the Apostle in North India, South India and his martyrdom. Explore Back

The History of the Church of Malabar

The History of the Church of Malabar

by Michael Geddes (Flip Book).

Preface

The History of the Church of Malabar from the time of its being first discovered by the Portuguese in the year 1501 giving an account of the persecutions and violent methods of the Roman Prelates to reduce them to the subjection of the church of Rome together with the Synod of Diamper celebrated in the Year of Our Lord 1599. Explore Back

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .