The Syrian Colonization of Malabar

The Syrian Colonization of Malabar

തെക്കുംഭാഗ സമുദായ ചരിത്രം ജോസഫ് ചാഴികാടൻ (Flip Book).

Preface

1940ൽ ശ്രീ. ജോസഫ് ചാഴികാട്ട് രചിച്ച സുറിയാനിക്കാരുടെ കേരള പ്രവേശം അഥവാ തെക്കുംഭാഗ സമുദായ ചരിത്രത്തിന്റെ 1961ലെ പരിഷ്കരിച്ച രണ്ടാം പതിപ്പ്. Explore Back

History of Southists, Chunkom and Kaduthuruthy Churches

History of Southists, Chunkom and Kaduthuruthy Churches

തെക്കുംഭാഗ സമുദായ ചരിത്രം, ചുങ്കം, കടുത്തുരുത്തി പള്ളികൾ (Flip Book).

Preface

ചുങ്കം പള്ളി, കടുത്തുരുത്തി പള്ളി, കരിങ്കൽ കുരിശ് എന്നിവ ഉൾപ്പെടെ തെക്കുംഭാഗ സമുദായ ചരിത്ര സംഗ്രഹം. Explore Back

The Babylonian Origin of the Southists

The Babylonian Origin of the Southists

The Babylonian Origin of the Southists by Rev. Dr. Jacob Kollaparambil (Flip Book).

Preface

The Babylonian Origin of the Southists Among the St. Thomas Christians published by the Oriental Institute, Rome in 1992. Explore Back

Southists and Kottayam Diocese

Southists and Kottayam Diocese

തെക്കും ഭാഗരും കോട്ടയം രൂപതയും by Dr. Vellian and John Pullappally (Flip Book).

Preface

തെക്കുംഭാഗ സമുദായ ചരിത്രം, തനിമ, ആചാരങ്ങൾ, സ്ഥിതിവിവരങ്ങൾ, വിവാഹസംബന്ധമായ പാട്ടുകളും പ്രാർത്ഥനകളും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. Explore Back

Knanaya Community and Kottayam Archdiocese

Knanaya Community and Kottayam Archdiocese

ക്നാനായ സമുദായവും കോട്ടയം അതിരൂപതയും (Flip Book).

Preface

ക്നാനായ സമുദായത്തിന്റെയും കോട്ടയം രൂപതയുടെയും ചരിത്രം, ക്നാനായ ആചാരങ്ങൾ, പുരാതനപ്പാട്ടുകൾ എന്നിവ ഇതിൽ ലഭ്യമാണ്‌. Explore Back

The Knanaya Community in Kerala History

The Knanaya Community in Kerala History

ക്നാനായസമുദായം കേരള ചരിത്രത്തിൽ by Rev. Dr. Jacob Kollaparambil (Flip Book).

Preface

മുതിർന്ന ക്ലാസ്സുകളിലെ മതബോധന വിദ്യാർത്ഥികൾക്കുവേണ്ടി ചരിത്ര പണ്ഡിതനായ റവ. ഡോ. ജേക്കബ് കൊല്ലാപറമ്പിൽ മലയാളത്തിൽ രചിച്ച സമുദായ ബോധവല്ക്കരണ ഗ്രന്ഥം. Explore Back

Knanaya Missionary Goal

Knanaya Missionary Goal

ക്നാനായ പ്രേഷിതദൗത്യം, Church Empowerment and Knanaya Missionary Goal (Flip Book).

Preface

ക്നാനായ സമുദായത്തിന്റെ ഉറവിടം, കുടിയേറ്റം, പ്രേഷിത ദൗത്യനിർവ്വഹണം എന്നിവ സവിസ്തരം വിവരിക്കുന്നു. Explore Back

Knanite Community History and Culture

Knanite Community History and Culture

ക്നാനായസമുദായ ചരിത്രവും സംസ്കാരവും (Flip Book).

Preface

This book in English has three chapters: 1. Diocese of Kottayam of the Knanaya Catholics, 2. Christian folk songs in Kerala and the Knanites, and 3. Margamkali. Explore Back

Thanimayil Pularunna Oru Janatha, 2nd Edition

Thanimayil Pularunna Oru Janatha, 2nd Edition

തനിമയിൽ പുലരുന്ന ഒരു ജനത by Dr. Vellian & Vempeny 2nd Ed. (Flip Book).

Preface

ദൈവവചനത്തിന്റെ വെളിച്ചത്തിൽ ക്നാനായ സമുദായചരിത്രത്തെ അവലോകനം ചെയ്യുന്ന ഈ ഗ്രന്ഥത്തിൽ ഓരോ അദ്ധ്യായത്തിലും പ്രമുഖമായ ഒരു സമുദായ ചരിത്രസംഭവം കേന്ദ്രീകരിച്ചിരിക്കുന്നു. Explore Back

Thanimayil Pularunna Oru Janatha 3rd Edition

Thanimayil Pularunna Oru Janatha 3rd Edition

തനിമയിൽ പുലരുന്ന ഒരു ജനത by Dr. Vellian & Vempeny 3rd Ed. (Flip Book).

Preface

ദൈവവചനത്തിന്റെ വെളിച്ചത്തിൽ ക്നാനായ സമുദായചരിത്രത്തെ അവലോകനം ചെയ്യുന്ന ഈ ഗ്രന്ഥത്തിൽ ഓരോ അദ്ധ്യായത്തിലും പ്രമുഖമായ ഒരു സമുദായ ചരിത്രസംഭവം കേന്ദ്രീകരിച്ചിരിക്കുന്നു. Explore Back

Knanaya Community Yesterday, Today

Knanaya Community Yesterday, Today

ക്നാനായ സമുദായം ഇന്നലെ ഇന്ന്, സഭാ-സമുദായ പഠനസഹായി - 2 (Flip Book).

Preface

കോട്ടയം അതിരൂപതയുടെ ക്നാനായ അക്കാദമി ഫൊർ റീസേർച്ച് ആന്റ് ട്രെയിനിഗ് പ്രസിദ്ധപ്പെടുത്തിയ സഭാ-സമുദായ പഠനസഹായി രണ്ടാം പതിപ്പിലെ ക്നാനായ സമുദായം ഇന്നെലെ ഇന്ന് എന്ന ലേഖനം. Explore Back

A book on the history, heritage and biodata of many outstanding people of the Knanaya Catholics authored and edited by Alexander J. Mapleton. Explore Back

The Knanayology Foundation (Knanaya Global Foundation NFP), a non-profit organization registered in IL, USA, hosts Knanayology and undertakes other projects on Knanaya Community .